ചരിത്ര പുരുഷരെന്ന അപദാനക്കുറിക്ക് കാലം നിര്‍ണയിച്ച ചില അതിരടയാളങ്ങളുണ്ട്. ആളും അര്‍ത്ഥവും അകമ്പടികൊള്ളുന്ന വ്യക്തി പ്രഭാവമോ ശക്തി സിദ്ധികളോ അല്ല ജീവിത വിശുദ്ധിയുടെയും ആദര്‍ശ ധീരതയുടെയും അനുപമ സ്പര്‍ശത്തിലൂട്ടിയ ഉദാത്ത വ്യക്തിത്വങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവര്‍ സ്വന്തം നിലപാടുകളെ ധീരധീരം ഉയര്‍ത്തി പിടിക്കുന്നവരും പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാത്തവരുമാണ്.
Read more..