ഹാഷിര്‍. കെ
സബ് എഡിറ്റര്‍, കാമ്പസ് അലൈവ്‌

മുസ്‌ലിം പ്രദേശങ്ങളും അധീശ ഭാവനകളും

1921-ല്‍ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഏറനാട്ടിലെ 'മാപ്പിള കലാപകാരികളെ' കുറിച്ച് യംഗ്ഇന്ത്യയില്‍ ഇങ്ങനെ എഴുതി: ''മാപ്പിളമാര്‍ മുസ്‌ലിംകളാണ്, അവരുടെ സിരകളില്‍ ഓടുന്നത് അറബി രക്തമാണ്. അവരുടേ പൂര്‍വികര്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയില്‍ നിന്നെത്തി മലബാറില്‍ പാര്‍പ്പുറപ്പിച്ചതായി പറയപെടുന്നു. പെട്ടന്ന് പൊട്ടിത്തെറിക്കുന്ന പ്രകൃതമാണവരുടേത്. നിമിഷനേരം കൊണ്ട് അവര്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.