വി എ മുഹമ്മദ് അഷ്‌റഫ്‌

ചരിത്ര സാഹിത്യത്തിന് പി.എ സെയ്തു മുഹമ്മദിന്റെ സംഭാവനകള്‍

കേരള ചരിത്ര രചനയില്‍ അമൂല്യ സംഭാവനകളര്‍പ്പിച്ച പ്രതിഭാധനനായിരുന്നു പി.എ സെയ്തു മുഹമ്മദ് (1928-1975). കൊടുങ്ങല്ലൂരിലെ ആല എന്നറിയപ്പെടുന്ന സ്ഥലത്താണ് പൊന്നുംകുഴിയില്‍ അഹമ്മദുണ്ണിയുടെ മകനായി പി.എ.സെയ്തു മുഹമ്മദ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തും എടവനക്കാടും നടത്തിയശേഷം കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ നിന്നും സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പാസ്സായി. പിന്നീട് ഇനേഴത്ത് പരമേശ്വന്‍ പിള്ളയുടെ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.