ശമീര്‍ബാബു കൊടുവള്ളി

കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ വര്‍ത്തമാനം

ഏതൊരു സമൂഹത്തിനും രാഷ്ട്രത്തിനും വിദ്യാഭ്യാസം സുപ്രധാനമായ ഒരു ആശയമാണ്. കാരണം വിദ്യാഭ്യാസ രംഗത്തെ മികവ് പ്രസ്തുത സമൂഹത്തിന്റെ/രാഷ്ട്രത്തിന്റെ സര്‍വ്വവുമാണ്. സമത്വം, അംഗീകാരം, നീതി, അവകാശങ്ങള്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. പൊതുസേവന രംഗങ്ങളില്‍ ഒരു സമുദായത്തിന്റെ- പിന്നാക്കമാകട്ടെ, മുന്നാക്കമാകട്ടെ - സാന്നിദ്ധ്യം നിര്‍ണയിക്കുന്നതിലെ സുപ്രധാന ഘടകം

Read more..
പ്രബന്ധസമാഹാരം