ജുമൈല്‍ പി.പി.

കേരള മുസ്‌ലിം മതവിദ്യാഭ്യാസം: ആധുനികതക്ക് മുമ്പും ശേഷവും

ഈ ലേഖനത്തില്‍ മതവിദ്യാഭ്യാസമെന്നത്‌കൊണ്ട്, പ്രാഥമിക തലം മുതല്‍ ഗവേഷണ മണ്ഡലം വരെ വിപുലമായ വിദ്യാഭ്യാസ മേഖലയെയാണ് ഉദ്ദേശിക്കുന്നത്. കേരള മുസ്‌ലിംകള്‍ പരിചയിക്കുകയും അനുഭവിക്കുകയും ചെയ്ത പള്ളി ദര്‍സുകള്‍ മുതല്‍ ഓണ്‍ലൈന്‍ മദ്രസകള്‍ വരെ വിഷയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ വൈജ്ഞാനികമായ ഉണര്‍വും ഇസ്‌ലാമിക അധ്യാപനങ്ങളോടുള്ള ബന്ധവും തുടങ്ങിയത്

Read more..
പ്രബന്ധസമാഹാരം