നസ്‌റുല്ല വാഴക്കാട്
ലക്ചറര്‍, ശാഫി കോളെജ്, വാഴയൂര്‍

ദാറുല്‍ ഉലൂമും മദ്രസ്സാ പ്രസ്ഥാനവും ചാലിലകത്തും

മാലിക്ബ്‌നു ദീനാറിന്റെ കുടുംബാംഗങ്ങള്‍ പണിതീര്‍ത്ത പത്ത് പള്ളികള്‍ കേരള മുസ്‌ലിംകളുടെ ധിഷണാപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി വര്‍ത്തിച്ചു. ഇസ്‌ലാമിന്റെ പ്രചാരം വ്യാപകമാവുന്നതിനനുസരിച്ച് അത്തരം കേന്ദ്രങ്ങളുടെ വളര്‍ച്ചയും നവോത്ഥാനത്തിന് അടിക്കല്ലായി മാറി. പള്ളികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായിത്തീര്‍ന്നു. പൊന്നാനിയിലേതുപോലെ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.