അബിന്‍ഷാ എം യു
റിസര്‍ച്ച് സ്‌കോളര്‍, അലീഗഡ് യൂണിവേഴ്‌സിറ്റി

സ്വാതന്ത്ര്യ മനോഭാവം പുലിക്കോട്ടില്‍ കൃതികളില്‍

കിഴക്കന്‍ ഏറനാട്ടിലെ വണ്ടൂരില്‍ ജീവിച്ചിരുന്ന (1879-1976) മാപ്പിള കവി പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ മാപ്പിള സാഹിത്യത്തിന്റെ പൊതു സ്വഭാവത്തെ പുനര്‍നിര്‍ണ്ണയിക്കുന്നവയായിരുന്നു. മതത്തിന്റെ പരിവേഷത്തില്‍ നിന്നും ഭാവനാത്മക പ്രണയത്തില്‍ നിന്നും മാറി ഏറനാട്ടിലെ സാധാരണക്കാരനായ മാപ്പിളയുടെ ജീവിതാസക്തിയും സാഹസികതയും സാമൂഹ്യ ജീവിതവും രാഷ്ട്രീയ ബോധവും വരെ മാപ്പിളപ്പാട്ടിനു വിഷയമാകുന്നത് പുലിക്കോട്ടില്‍

Read more..
പ്രബന്ധസമാഹാരം