ഡോ. പ്രമോദ് ഇരുമ്പുഴി

മൈഗുരുഡ് : മാപ്പിളമാരുടെ ഗൂഢഭാഷ

ആശയ വിനിമയത്തിന് മുഖ്യധാരാഭാഷ ഉപയോഗിക്കുന്നതിനോടൊപ്പം, വേറെയെന്തെങ്കിലും താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി രൂപപ്പെടുത്തുന്നതാണ് ഗൂഢഭാഷകള്‍. ഗൂഢഭാഷ പൊതുധാരാ ഭാഷക്കൊപ്പം നിലനില്‍ക്കുന്ന സമാന്തരഭാഷയാണെന്നു പറയാം. അത് എല്ലാ നാട്ടിലും ഉണ്ടാകണമെന്നില്ല. ഒരു നാട്ടില്‍ ഒരു ഗൂഢഭാഷ നിലനില്‍ക്കുന്നുണ്ടെങ്കിലും അന്നാട്ടിലെ എല്ലാവര്‍ക്കും അത് അറിയണമെന്നില്ല. കാരണം ഗൂഢഭാഷ

Read more..
പ്രബന്ധസമാഹാരം