ഡോ. കെ.ടി ജലീല്‍

ആലി മുസ്‌ലിയാര്‍ വിപ്ലവകാരിയായ മതപണ്ഡിതന്‍

കിഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍ ഏറിക്കുന്നം പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബിന്റെയും മുടിക്കോട് ഖാസി (ന്യായാധിപന്‍) യായിരുന്ന ഒറ്റക്കാട്ടു മമ്മദു മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി (1853-54)ല്‍ ആലിമുസ്‌ലിയാര്‍ ജനിച്ചു. കുലീനരും ഉറച്ച മതവിശ്വാസികളുമായിരുന്ന ഈ കുടുംബം പരമ്പരാഗതമായി ബ്രിട്ടീഷുകാരുമായി ശത്രുതയിലായിരുന്നു. ആലി മുസ്‌ലിയാരുടെ കുടുംബത്തില്‍പെടുന്ന പയ്യനാട്ടു ഗുരുക്കള്‍, മഞ്ചേരി

Read more..
പ്രബന്ധസമാഹാരം