ബഷീര്‍ തൃപ്പനച്ചി
സബ് എഡിറ്റര്‍, പ്രബോധനം

കേരള മുസ്‌ലിം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം

യൂറോപ്യന്‍ അധിനിവേശ ചരിത്രം രേഖപ്പെടുത്തിയ പലരും വിസ്മരിച്ച ഒന്നാണ് എ. ഡി 1075 മുതല്‍ 1270 വരെ നടന്ന എട്ട് കുരിശു യുദ്ധങ്ങള്‍. ഇസ്‌ലാം-ക്രിസ്ത്യന്‍ മതയുദ്ധങ്ങളുടെ പട്ടികയിലാണ് ചരിത്രപുസ്തകത്തില്‍ പലരും ഇതിന് ഇടം നല്‍കിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഫലഭൂയിഷ്ഠ ഭൂമിക്കും ലാഭക്കച്ചവടത്തിനും വേണ്ടി പാശ്ചാത്യരാജ്യങ്ങള്‍ പൗരസ്ത്യ രാജ്യങ്ങളെ കീഴടക്കാന്‍ ശ്രമിച്ചതിന്റെ പ്രാരംഭ സംരംഭങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍.

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.