ഹസന്‍ വാടിയില്‍

കോഴിക്കോട് മിസ്‌കാല്‍ പള്ളിയും പോര്‍ത്തുഗീസ് പതനവും

ചരിത്രസ്മൃതികള്‍ സ്പന്ദിയ്ക്കുന്ന കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക വിളഭൂമിയായ തെക്കേപ്പുറത്തിന്റെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കുറ്റിച്ചിറയിലെ പ്രസിദ്ധവും പഴക്കമുള്ളതുമായ ഒരു മുസ്‌ലിം ദേവാലയമാണ് ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള മിസ്‌കാല്‍ മസ്ജിദ്. ദക്ഷിണേന്ത്യയുടെ പശ്ചിമ തീരത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് 'കാലിക്കറ്റ്' 'കാലിക്കൂത്ത്' എന്നീ സംജ്ഞകളില്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.