സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

മുഹമ്മദലി ശിഹാബ് തങ്ങള്‍ : സയ്യിദ് പാരമ്പര്യത്തിന്റെ തുടര്‍ച്ച

മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിലെ സവിശേഷമായയൊരു അധ്യായമാണ് പ്രവാചക കുടുംബാംഗങ്ങളുടെ ആഗമനവും അവരുടെ മത - സാമൂഹിക പ്രവര്‍ത്തനങ്ങളും കിടയറ്റ നേതൃത്വവും. സയ്യിദ് അഥവാ തങ്ങന്മാര്‍ എന്നറിയപ്പെടുന്ന നബികുടുംബ പരമ്പരയിലെ അനേകം മഹദ് വ്യക്തിത്വങ്ങള്‍ കേരളത്തിലെ മുസ്‌ലിം സാമുദായിക ജീവിതത്തെയും കേരളീയ പൊതുമണ്ഡലത്തെയും സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളെയുമൊക്കെ

Read more..
പ്രബന്ധസമാഹാരം