ഇഹ്തിശാം ബിന്‍ ഇബ്‌റാഹീം
അസ്ഹറുല്‍ ഉലൂം, ആലുവ

ചേരമാന്‍ പള്ളി: പൈതൃകവും സംസ്‌കാരവും

കേരള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നടന്നിട്ടുളള മതപരിവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് ഇന്ത്യയിലെ ആദ്യത്തെ പളളിയായ ചേരമാന്‍ പളളിയുടെ സ്ഥാപകന്‍ ചേരമാന്‍ പെരുമാളിന്റേത്. കേവലം ഒരു കത്തിലൂടെ കേരളത്തിലെ ആദ്യത്തെ പളളിയുടെ സ്ഥാപകനായി മാറിയ ചേരമാന്‍ പെരുമാള്‍ (താജുദ്ദീന്‍) കേരളത്തില്‍ നിന്നുളള ആദ്യത്തെ മുസ്‌ലിമായിട്ടാണ് അറിയപ്പെടുന്നത്.

Read more..
പ്രബന്ധസമാഹാരം