ഡോ. അസീസ് തരുവണ
അസി. പ്രൊഫസര്‍, ഫറൂഖ് കോളേജ്‌

വയനാട് മുസ്ലിം (കുടിയേറ്റ) ചരിത്രത്തിനൊരാമുഖം

വയനാട്ടിലെ മുസ്ലിം കുടിയേറ്റത്തിന് എത്ര നൂറ്റാണ്ട് പഴക്കമുണ്ടാവാം? എവിടെ നിന്നും ആരായിരിക്കാം ആദ്യത്തെ കുടിയേറ്റക്കാരന്‍? ഖണ്ഡിതമായ ഉത്തരമില്ലാത്ത ചോദ്യങ്ങളാണിവ. ചില കൃതികളിലെ രണ്ടോ മൂന്നോ പുറങ്ങളില്‍ ഒതുങ്ങുന്ന പരാമര്‍ശങ്ങള്‍ ഒഴികെ ആധികാരിക ഗ്രന്ഥങ്ങളോ അക്കാദമിക് പഠനങ്ങളോ ഈ മേഖലയില്‍

Read more..
പ്രബന്ധസമാഹാരം