മുഹമ്മദ് അന്‍സില്‍
അസ്ഹറുല്‍ ഉലൂം, ആലുവ

ലബ്ബാ കുടുംബം : പ്രബോധന രംഗത്തെ സ്വാധീനം

ഇസ്‌ലാമിക സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ പ്രാതിനിത്യം വഹിച്ച ഒട്ടനവധി കുടുംബങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു. അവയിലധികവും ഇന്ന് വിസ്മരിക്കപ്പെട്ടിരിക്കുന്നു. തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക പ്രചരണ മേഖലയില്‍ ധാരാളം സംഭാവനകള്‍ അര്‍പ്പിച്ചതും ഇന്ന് നിലനില്‍ക്കുന്നതുമായ ഒരു പണ്ഡിത കുടുംബമാണ് ലബ്ബ. തെക്കന്‍ കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന ഈരാറ്റുപേട്ടയില്‍ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം എത്തിയ ലബ്ബമാര്‍

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.