വി.പി. ശക്കീര്‍
ആലിയാ കോളെജ്, കാസര്‍ക്കോട്‌

ഇസ്സുദ്ദീന്‍ മൗലവിയും ആലിയാ കോളേജും

വി.കെ. ഇസ്സുദ്ദീന്‍ മൗലവി എന്നു കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. നവ കേരളത്തിന്റെ മുസ് ലിം ചരിത്രത്തെ ഈ വിധമാക്കിത്തീര്‍ത്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. സംഭവ ബഹുലമായ ആ ജീവിതയാത്രയിലെ നാഴികക്കല്ലുകളാണ് മദ്രസാ ആലിയയുടെ ചരിത്രം. ആലിയയുടെ പിതാവും മാതാവും അദ്ദേഹമായിരുന്നു. ആലിയ നാളിതുവരെ നിറവേറ്റിപ്പോന്ന ദൗത്യനിര്‍വഹണപ്രവര്‍ത്തനം അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങളില്‍

Read more..
പ്രബന്ധസമാഹാരം