ടി. വി. അബ്ദുറഹിമാന്‍ കുട്ടി

ഓത്തുപള്ളിയും പ്രാദേശിക ജ്ഞാനപാരമ്പര്യവും

പ്രാചീനകാലം മുതല്‍ മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും തുടര്‍ന്ന് പോന്നിരുന്ന സുദൃഢ ബന്ധം ഹേതുവായി ഇരുമതസ്ഥരുടെയും പല ആചരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും സാമ്യമുണ്ടായിരുന്നു. പൂര്‍വ്വികര്‍ രൂപപ്പെടുത്തിയെടുത്ത ഇത്തരം ആചാരങ്ങളും കീഴ്‌വഴക്കങ്ങളും നമ്മുടെ മഹത്തായ പൈതൃകവുമായി സുദൃഢബന്ധമുണ്ട്. പലതും കാലത്തിനൊത്ത് പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചിലത് തനിമയോടെ

Read more..
പ്രബന്ധസമാഹാരം