അബ്ദുറഹ്മാന്‍ കൊടിയത്തൂര്‍

ഖാദിയാനിസവും കേരള മുസ്‌ലിംകളും

1857 ല്‍ ഇന്ത്യയില്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരം വിലയിരുത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെയും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിനിധികളുടെയും സംയുക്ത സമ്മേളനം കണ്ടെത്തിയത്, കോളനിവത്കരണത്തിന് ഏറ്റവും വലിയ തടസ്സം മുസ്‌ലിം സമൂഹമാണെന്നായിരുന്നു. വിദേശാധിപത്യത്തിനെതിരായുള്ള യുദ്ധം ജിഹാദും അതില്‍ സംഭവിക്കുന്ന മരണം ശഹാദത്തും അതിന്റെ പ്രതിഫലം ശാശ്വത സ്വര്‍ഗവുമാണെന്ന അവരുടെ വിശ്വാസമാണ് ഈ

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.