ബിജേഷ്. യു
റിസര്‍ച്ച് സ്‌കോളര്‍, അലീഗഢ് യൂണിവേഴ്‌സിറ്റി

മലയാള ഭാഷയിലെ ഇസ്‌ലാമിക മുദ്രകള്‍

ഒരു ജനതയുടെ ജീവിത രീതിയാണ് സംസ്‌കാരം. ഇതിലേക്ക് പുതിയതായി വന്നുചേരുന്ന ഏതും അതിന്റെ തനിമയെ വളര്‍ത്തുന്നതോ തളര്‍ത്തുന്നതോ ആയിരിക്കും. കേരളത്തിന്റെ സാംസ്‌കാരിക തനിമയില്‍ ബാഹ്യമായ ഇടപെടലുകള്‍ നിരവധിയാണ്. പുരാതനകാലം മുതല്‍ അനവധി നാട്ടുകാര്‍ കേരളവുമായി ബന്ധം പുലര്‍ത്തിയിരുന്നു. മലയാള ഭാഷയുടെ വികാസ പരിണാമത്തില്‍ വിദേശീയവും സ്വദേശിയവുമായ ഭാഷകളുടേയും സംസ്‌കാരത്തിന്റെയും

Read more..
പ്രബന്ധസമാഹാരം