വി. മുസഫര്‍ അഹമ്മദ്‌

പരിഷയില്‍ നിന്ന് പ്രവാസിയിലേക്ക്, പുറമ്പോക്കില്‍ നിന്ന് സാഹിത്യത്തിലേക്ക്

എം. ഗോവിന്ദന്‍ 1952ല്‍ എഴുതിയ 'എങ്കിലും സാറാമ്മേ ഇത്' എന്ന ലേഖനത്തില്‍ 'വിദൂര ഭര്‍തൃത്വം' എന്നൊരു പ്രയോഗമുണ്ട്. മലയാളിക്ക് നാടുവിട്ടു പോകേണ്ടിവന്ന സന്ദര്‍ഭത്തെ അഭിസംബോധന ചെയ്യുന്ന ലേഖനത്തിലാണ് ഈ പ്രയോഗം. വിദൂര ഭര്‍തൃത്വം വൈധവ്യത്തേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണെന്ന സൂചനയും ആ ലേഖനത്തിലുണ്ട്. നാടുവിട്ട് ജോലി തേടിപ്പോകുന്ന ആണുങ്ങളുടെ ഇണകള്‍ (കുടിയേറ്റ ഭൂമിയില്‍ ആണുങ്ങളും) തീര്‍ത്തും ഏകാന്തമായി

Read more..
പ്രബന്ധസമാഹാരം