ടി എ സജ്‌ന
റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കേരള മുസ്‌ലിം പരിഷ്‌കരണത്തിലെ സ്ത്രീ

19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടുകൂടി ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ ശക്തമായ മുന്നേറ്റം കാണാനാകും. ചില വ്യക്തികളുടെ ചിന്തയില്‍ നിന്ന് ഉള്‍തിരിഞ്ഞ് വ്യത്യസ്ത സംഘടനകളായാണ് ഇത് വളര്‍ന്നു വന്നത്. പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഫലമായി ചിന്തയിലും പ്രവൃത്തിയിലും ആധുനികത കണ്ടെത്തിയ ഒരു വിഭാഗത്തിന്റെ വളര്‍ച്ച ഇന്ത്യയില്‍ നവോത്ഥാനം വേരോടാന്‍ കാരണമായി. അച്ചടി മാധ്യമ രംഗത്തെ പുരോഗതിയും

Read more..
പ്രബന്ധസമാഹാരം