ഇസ്‌ലാമികാഗമനത്തിനു മുമ്പുതന്നെ കേരളത്തിലെ തീരപ്രദേശങ്ങള്‍ ദക്ഷിണ അറേബ്യയിലെ യമനുമായി വാണിജ്യ ബന്ധം നിലനിര്‍ത്തിയിരുന്നുവെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകളായുളള ഈ വ്യപാരബന്ധം ഹദ്‌റമി സാദാത്തുമാരോടെ ഒരു സൂഫി-പണ്ഡിത മതകീയ പാതയായി രൂപാന്തരപ്പെടുകയുണ്ടായി. പ്രത്യേകിച്ചും പതിനെട്ടാം നൂറ്റാണ്ടിനു ശേഷം, പ്രവാചക പരമ്പരയിലെ സൂഫി പണ്ഡിത വ്യക്തിത്വങ്ങള്‍ യമനിലെ ഹദ്‌റമൗത്തില്‍ നിന്നും
Read more..