കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിയാണ് അറബിമലയാളം. ഇരുപത്തെട്ടു വര്‍ണ്ണങ്ങളാണു അറബിയിലുള്ളത്. അവയില്‍ പതിനഞ്ചെണ്ണം മാത്രമേ മലയാള ലിപി ഉപയോഗിച്ചു എഴുതിക്കാണിക്കാനാവൂ. ബാക്കി പതിമൂന്നു വര്‍ണങ്ങള്‍ക്ക് ആലേഖനം സാധ്യമല്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങളേ അറബിയിലുള്ളൂ. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണത്തിന്, ച എന്ന മലയാള അക്ഷരത്തിനു
Read more..