ഡോ: ഉമര്‍ തറമേല്‍
ലക്ചറര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ബഷീര്‍ : കേരളീയ ഭാവനാ ചരിത്രത്തിലെ പുനരെഴുത്ത്

രേഖപ്പെട്ടു കിടക്കുന്ന കലയും സാഹിത്യവും ഒരു ജനതയുടെ വൈകാരിക ചരിത്രം കൂടിയാണ്. ജന സമുദായങ്ങള്‍ക്ക് ദേശീയമായ ഒരിടം സമ്പാദിച്ചു കൊടുക്കുന്നതിനും അതിനു നിര്‍ണ്ണായകമായ പങ്കുണ്ട്. സൃഷ്ടിക്കപ്പെട്ട ഇത്തരം രേഖയെ അടിസ്ഥാനമാക്കി കേരളത്തിലെ മുസ്‌ലിം സമുദായത്തെ നിരീക്ഷിക്കുമ്പോള്‍ അതിന്റെ ആധുനികമായ നിലനില്‍പ്പിന്റെ ഇടം തനതുകളുടെ അഭാവത്തില്‍ ഏറെ ദുര്‍ബലമാണ് എന്നത്രെ അനുഭവം. അറബി-മലയാള

Read more..
പ്രബന്ധസമാഹാരം