വി. ഹിക്മത്തുല്ല

സാഹിത്യം - ദേശചരിത്രം; മോയിന്‍കുട്ടി വൈദ്യരെ മുന്‍നിര്‍ത്തി പുനരാലോചിക്കുമ്പോള്‍

കേരള ചരിത്രത്തിലെ പല ഉപാദാനങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ സാമ്പ്രദായിക ചരിത്ര രചനയിലെ അന്ധ മേഖലകള്‍ (Blind Spots) വെളിച്ചത്തു വരുത്തുവാന്‍ സാധിക്കും. മുഖ്യധാരാ വിശകലനങ്ങളില്‍ മാപ്പിള - കീഴാള സാഹിത്യ കൃതികള്‍ കൗതുകവസ്തു (Exotic object), ഇര (Victim) എന്നീ മട്ടിലല്ലാതെ കടന്നു വന്നിട്ടില്ല. ചരിത്ര പഠനത്തിനുള്ള ഉപാദാനമായി സാഹിത്യ കൃതികളെ സ്വീകരിക്കുന്ന രീതി

Read more..
പ്രബന്ധസമാഹാരം