1978 ലെ ഫ്രഞ്ചുകാരുടെ ഈജിപ്ത് അധിനിവേശത്തോടെയാണ് ഈജിപ്തില്‍ അറബി പത്ര പ്രസാധനം ആരംഭിച്ചത്. അതേ തുടര്‍ന്ന് ഈജിപ്തിലേക്ക് ധാരാളം യൂറോപ്യന്‍ ബുദ്ധിജീവികളും സാഹിത്യകാരന്മാരും കടന്നുവരികയുണ്ടായി. ഇത് അറബ് ലോകത്ത് ആധുനികവല്‍ക്കരണവും നാഗരിക പുരോഗതിയും ത്വരിതപ്പെടുത്തുന്നതിന് സഹായകമായി. അച്ചടി യന്ത്രവുമായി കടന്നു വന്ന പാശ്ചാത്യരാണ് ഈജിപ്തില്‍ നിന്ന് ആദ്യത്തെ അറബി അച്ചടി മാധ്യമം പുറത്തിറക്കിയത്.
Read more..