നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളവുമായി ഹൃദയ ബന്ധം പുലര്‍ത്തിയിരുന്ന ഭാഷയാണ് അറബി. സമുദ്രാന്തര വ്യാപാരത്തിലൂടെ വളര്‍ന്നു വന്ന അറബ് കേരള ബന്ധം ഭാഷയുടെ വ്യാപനത്തിന് ശക്തി പകര്‍ന്നു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇസ്‌ലാമിന്റെ ആഗമനവും ഭാഷക്ക് പ്രചാരം നേടിക്കൊടുത്തു. മാലിക് ബ്‌നു ഹബീബ് കേരള കൊങ്കണ്‍ ഭാഗങ്ങളില്‍ സ്ഥാപിച്ച പത്തു മസ്ജിദുകളെ സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍
Read more..