മാനവികവിജ്ഞാനങ്ങളിലെ മറ്റേതൊരു വിജ്ഞാനശാഖയെയും പോലെത്തന്നെ ചരിത്രവും ആഖ്യാനപരമായ മാനങ്ങളുള്ളതാണ്. അധികാര വ്യവസ്ഥകളുടെയും അതിന്റെ കര്‍തൃത്വം കൈയാളിയിരുന്ന രാജവംശങ്ങളുടെയും ചരിത്രവും, അസംതൃപ്തസമൂഹങ്ങളുടെ പ്രതികരണങ്ങളായി രൂപപ്പെട്ട സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രവും എല്ലാം ഒരേ സമയം കര്‍തൃനിഷ്ഠമായ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ആഖ്യാനങ്ങള്‍ തന്നെയാണ്. സ്വന്തം
Read more..