ആദര്‍ശവും പ്രായോഗിക മാര്‍ഗവും എന്ന നിലക്ക് തൗഹീദിലധിഷ്ഠിതമായ വികസന നയം ഖുര്‍ആന്‍, പ്രവാചക ചര്യ, ഇസ്‌ലാമിക ചരിത്രം, പണ്ഡിതരുടെ പഠനങ്ങള്‍ എന്നിവയിലൂടെ കണ്ടെത്താവുന്നതാണ്. കേരള മുസ്‌ലിം സമൂഹം തുടക്കം മുതലേ ജൈവ സമൂഹമായിരുന്നു. ജനങ്ങളുമായി ഇടപഴകിയും സഹവസിച്ചുകൊണ്ടും ആശയ/സാംസ്‌കാരിക വിനിമയങ്ങള്‍ നിര്‍വ്വഹിച്ചും അവരിവിടെ ജീവിച്ചു. സ്‌പെയിനില്‍ ഇസ്‌ലാം എത്തുന്നതിന് മുന്‍പ് ഇസ്‌ലാം വളര്‍ന്ന
Read more..