ഡോ. മുഹമ്മദ് ബദീഉസ്സമാന്‍
അസി. പ്രൊഫ. എം.ഇ.എസ്. കുറ്റിപ്പുറം

മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയം

The Muslims of India, a Documentary Record എന്ന പുസ്തകത്തില്‍, ദേശീയ മുസ്‌ലിം നേതാവായി വാഴ്ത്തപ്പെടുന്ന എം.സി ചഗ്ലയെ കുറിച്ചു പറഞ്ഞതിനു ശേഷം എ.ജി നൂറാനി ഇങ്ങനെ കുറിക്കുന്നുണ്ട്. 'Chagla symbolized the ‘uncletom’ phenomenon which was a plague on the politics of Indian Muslims. Muslims who meet to urge redress of grievances are branded ‘communal’. They

Read more..
പ്രബന്ധസമാഹാരം