സുദീര്‍ഘമായ എട്ട് ദശാബ്ദകാലം സമൂഹത്തെയും സമുദായത്തെയും വിസ്മയപ്പെടുത്തിയ, അനിതര സാധാരണമായ ധൈഷണിക പ്രഭാവവും ധീരോദാത്തമായ സ്വാതന്ത്ര്യവാഞ്ഛയും കാഴ്ചവെച്ച മഹാനാണ് വെളിയങ്കോട് ഉമര്‍ഖാസി. അറിയപ്പെടുന്ന പണ്ഡിതന്‍, ഭാവനാ സമ്പന്നനായ കവി, കര്‍മനിരതനായ സാമുദായിക പരിഷ്‌കര്‍ത്താവ്, കരളുറപ്പുള്ള സ്വാതന്ത്ര്യ സേനാനി, സര്‍വ്വോദരണീയനായ നേതാവ്, എന്നീ നിലകളില്‍
Read more..