റഹ്മത്തുല്ല മഗ്‌രിബി

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ : ഒമാനില്‍ ഭരണം നടത്തിയ മലയാളി

മലബാറില്‍ എത്തിയ സയ്യിദുമാരില്‍ അധികവും യമനിലെ തരീം എന്ന പ്രദേശത്ത് നിന്നുള്ളവര്‍ ആയിരുന്നു. അഹമ്മദ് ബിന്‍ ഈസ അല്‍ മുഹാജിര്‍ തരീമില്‍ ഉണ്ടാക്കിയ ശക്തമായ മതപഠനത്തിന്റെയും ശുദ്ധമായ ഇസ്‌ലാമിന്റെയും സന്തതികള്‍ ആയിരുന്നു തരീമില്‍ നിന്ന് വന്ന ഈ പ്രവാചക കുടുംബങ്ങളും. മമ്പുറം തങ്ങള്‍ എന്ന് അറിയപ്പെടുന്ന സയ്യിദ് അലവി ബിന്‍ മുഹമ്മദ് മലബാറില്‍ എത്തിയത് തന്റെ പതിനെട്ടാം വയസ്സില്‍ ആണ്.

Read more..
പ്രബന്ധസമാഹാരം