ഏതൊരു സമൂഹത്തിനും സമ്പന്നമായൊരു ചരിത്രമുണ്ട്. ചിലര്‍ ചരിത്രത്തെ സ്വയം രൂപപ്പെടുത്തുന്നവരും, മറ്റു ചിലര്‍ ആരോ എഴുതി വെച്ച ചരിത്രത്തിനുള്ളില്‍ ജീവിക്കുന്നവരുമാണ്. പാര്‍ശ്വവല്‍കൃതരായ സമൂഹം മറ്റുള്ള സമൂഹങ്ങള്‍ രചിച്ച ചരിത്രത്തിന്റെ ഉള്ളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇങ്ങനെ ജീവിക്കുന്ന സമുദായങ്ങള്‍/ സമൂഹങ്ങള്‍
Read more..