ഡോ. കെ.കെ. അബ്ദുല്‍ സത്താര്‍
പ്രൊഫ. പി.എസ്.എം.ഒ. കോളെജ്‌

സാമൂതിരിയും മുസ്‌ലിംകളും

പില്‍ക്കാല ചേരരാജ്യത്തിന്റെ (ക്രിസ്താബ്ദം 824-1124 ) ഭരണകാലം കേരള ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ്. ജാതി ഘടന, മരുമക്കത്തായം, ക്ഷേത്ര സംസ്‌കാരം, ബഹുസ്വരത, വിവിധ മതങ്ങളുടെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തം തുടങ്ങിയ കേരളീയ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും തീര്‍ത്തും വ്യതിരിക്തമായ ഘടകങ്ങള്‍ രൂപപ്പെട്ടുവന്നത് ഇക്കാലത്താണ്.1 12-ാം നൂറ്റാണ്ടില്‍ ചേരരാജ്യത്തിന്റ തകര്‍ച്ചക്ക്

Read more..
പ്രബന്ധസമാഹാരം