ഒരു ദേശത്തിന്റെ സംസ്‌കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും വിശ്വാസാചാരങ്ങള്‍ക്കുമൊക്കെ പങ്കുണ്ട്. ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതില്‍ മുഖ്യപ്രാധാന്യം വിശ്വാസാചാരങ്ങളാണ്. കാരണം, ഇവയിലുള്ള മാറ്റമാണ് സമൂഹത്തില്‍ പരിവര്‍ത്തനങ്ങളുണ്ടാക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ഭിന്നമായി അറേബ്യയില്‍നിന്ന് നേരിട്ടാണ് ഇസ്‌ലാം കേരളത്തിലെത്തുന്നത്. കേരളത്തിലെ മുസ്‌ലിംകളിലും പൊതുസമൂഹത്തിലും
Read more..