ലോകം അതിന്റെ വായനയില്‍ കണ്ടെത്തിയതും ഇനിയും തെളിഞ്ഞും ഒളിഞ്ഞും കിടക്കുന്നതുമായ ഒട്ടനേകം സത്യങ്ങളുടെ കലവറയാണ് കേരളചരിത്രം. തുടക്കത്തിലെ 'ലോകം' എന്ന പ്രയോഗം അതിശയോക്തിയല്ല. വ്യത്യസ്ത ലോകഭാഷകളില്‍ കേരള ചരിത്രം മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഡച്ച്, ചൈനീസ്, ഫ്രഞ്ച്, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ കേരള ചരിത്രം ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്.
Read more..