ഡോ. എം.പി. മുജീബുറഹ്മാന്‍

കേരള മുസ്‌ലിം പരിഷ്‌കരണത്തിന്റെ ചരിത്രവും വര്‍ത്തമാനവും

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി വിവിധ ജാതി വിഭാഗങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ സംരംഭങ്ങള്‍ ഉണ്ടായി. അധിനിവേശ ആധുനികത്വം (Colonial modernity) സാധ്യമാക്കിയ ഒരു സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നവോത്ഥാനം (Reniaissance) എന്ന് വിളിക്കപ്പെടുന്ന പരിഷ്‌കരണ സംരംഭങ്ങള്‍ പൊതുവേ പ്രവര്‍ത്തനക്ഷമത

Read more..
പ്രബന്ധസമാഹാരം