വി.കെ രമേഷ്‌

തമിഴ് മാപ്പിള സാഹിത്യം : പഴമയും പഠനവും

ദക്ഷിണേന്ത്യയിലേക്കുള്ള അറബികളുടെ ആഗമനത്തിന് നൂറ്റാണ്ടു കാലത്തെ പഴക്കമവകാശപ്പെടാനുണ്ട്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പു തന്നെ അവര്‍ പ്രസ്തുത മേഖലകളിലെല്ലാം വ്യാപരിച്ചിരുന്നു. പ്രധാനമായും അറേബ്യ, യമന്‍, പേര്‍ഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നായിരുന്നു അവരുടെ കുടിയേറ്റം. തമിഴകത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലായിരുന്നു അറബികള്‍ താവളമുറപ്പിച്ചിരുന്നത്. ചെറിയ മക്കയെന്നു പുകള്‍പെറ്റ കായല്‍പട്ടണം, മുസ്‌ലിം

Read more..
പ്രബന്ധസമാഹാരം