ചരിത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി മാല സാഹിത്യങ്ങളെ വായിക്കുന്ന പ്രവണത കൂടിവരുന്ന നിലവിലെ ബൗദ്ധിക വ്യവഹാരങ്ങളോടുള്ള ഒരു അക്കാദമിക് പ്രതികരണമാണ് ഇത്. ഒരു നൂറ്റാണ്ടില്‍ കൂടുതല്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര കണ്ണാടിയില്‍ കൂടി മാത്രം അടയാളപ്പെടുത്തപ്പെട്ട മുഹ്‌യിദ്ദീന്‍മാല എന്ന കൃതിയെ, അത് രചിക്കപ്പെട്ട ചരിത്ര സമയത്തിന്റെ സ്വഭാവ-സവിശേഷതകളുടെ പരിസരത്തുനിന്ന് വായിക്കാനുള്ള ശ്രമമാണ് ഇത്.1 ഇതിന്റെ വിശ്വാസ
Read more..