അസ്മ എം.പി

മാപ്പിളമാരുടെ ആവിര്‍ഭാവവും മുത്അ വിവാഹവും

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഇസ്‌ലാമിക സമൂഹമായ മാപ്പിളമാരുടെ ആവിര്‍ഭാവത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അറബികള്‍ തദ്ദേശവാസികളുമായി നടത്തിയ വിവാഹബന്ധങ്ങള്‍ അഥവാ മുത്അ വിവാഹങ്ങള്‍ ആണ്. അറബിക്കടലിന്റെ ഇരുതീരങ്ങളിലായി സ്ഥിതി ചെയ്യുന്ന അറേബ്യയും കേരളവും തമ്മിലുള്ള ബന്ധം ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കൂടുതല്‍ ശക്തമായി മാറിയത്

Read more..
പ്രബന്ധസമാഹാരം