കേരളത്തിലെ പ്രബലമായ ഒരു മത പരിഷ്‌കരണ പ്രസ്ഥാനം ഇപ്പോള്‍ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് ആചരിക്കുകയാണ്. ആ പ്രചരണത്തെക്കുറിച്ച് അവരുടെ തന്നെ പ്രതിഗ്രൂപ്പ് നടത്തുന്ന മറുപ്രചാരണം ഇത് നവ യാഥാസ്തികത്വത്തിന്റെ ഒരു പതിറ്റാണ്ടാണെന്നാണ്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള മാറ്റപ്രക്രിയയാണ് നവോത്ഥാനം. നവോത്ഥാനത്തെ കുറിക്കാനുപയോഗിക്കുന്ന ഇംഗ്ലീഷ് പദം റിനയ്‌സന്‍സ് എന്നാണ്. പുനരുജ്ജീവനം
Read more..