സി ടി. സുഹൈബ്‌

അഭിപ്രായ വ്യത്യാസങ്ങളും സംവാദങ്ങളും സംഘടനകള്‍ക്കു മുമ്പ്

20-ാം നൂറ്റാണ്ടിലാണ് കേരളീയ മുസ്‌ലിം സമൂഹത്തില്‍ വിവിധ ചിന്താധാരകള്‍ സംഘടനാ രൂപം പ്രാപിക്കുന്നത്. പാരമ്പര്യ വാദികളെന്നും ഉല്‍പതിഷ്ണുക്കളെന്നും പൊതുവില്‍ ഇനം തിരിക്കുന്ന ഈ ധാരകളെ പ്രധാനമായും പ്രതിനിധീകരിക്കുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള നദ്‌വത്തുല്‍ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയുമാണ്. ഈ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന അഖീദാപരവും ആരാധനാപരവും

Read more..
പ്രബന്ധസമാഹാരം