അഷീം ഈര്‍പ്പോണ
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

മലയാള സാഹിത്യത്തിലെ മുസ്‌ലിം അപരസ്ഥലികള്‍

സാഹിത്യം ഒരു കണ്ണാടിയാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഒരു സമൂഹത്തിന്റെ മുന്നാക്ക, പിന്നാക്ക ചലനങ്ങളും, ചുറ്റുപാടും, മാറ്റങ്ങളും ദര്‍ശിക്കുന്നതും പ്രതിഫലിപ്പിക്കപ്പെടുന്നതും സാഹിത്യ കൃതികളിലൂടെയാണ്. ഇതുകൊണ്ടാണ് ആംഗലേയ സാഹിത്യ ചരിത്രം പിരീഡ് ഓഫ് റിനൈസന്‍സ്, പ്യൂരിറ്റി, അബ്‌സര്‍ഡിറ്റി എന്നിങ്ങനെ സാഹിത്യ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായി വിഭജിക്കപ്പെട്ടത്. ആയിരത്തിയൊന്നുരാവുകള്‍ എന്ന ക്ലാസിക്

Read more..
പ്രബന്ധസമാഹാരം