ഡോ. ജമീല്‍ അഹ്മദ്‌
അസി.പ്രൊഫസര്‍ ഗവ:കോളെജ്, മലപ്പുറം

ചരിത്രത്തെ
സമാഹരിക്കുമ്പോള്‍

വ്യാകരണത്തെ തത്ത്വശാസ്ത്രപരമായി സമീപിച്ചാല്‍, വര്‍ത്തമാനകാലമോ ഭാവികാലമോ ഇല്ല എന്നു പറയേണ്ടിവരും. ഓരോ നിമിഷവും കഴിഞ്ഞുകൊണ്ടിരിക്കുന്നതാകയാല്‍ വര്‍ത്തമാനകാലമെല്ലാം ഭൂതകാലം തന്നെ. ഭാവികാലമെല്ലാം വ്യാജമോ അനിശ്ചിതമോ ആണ്. അതിനാല്‍ ഭൂതകാലം മാത്രമാണ് സത്യം, നിത്യം.

Read more..
ചരിത്രരചന: ഭാഷയും ഭാവനയും

കഴിഞ്ഞു പോയ കാര്യങ്ങളുടെ യഥാര്‍ഥ വിവരണമാണ് ചരിത്രമെന്നും അതിനാല്‍ ചരിത്രാഖ്യാനത്തിന് ശാസ്ത്രത്തിന്റെയത്രയും യുക്ത്യധിഷ്ഠിതമായ പ്രാബല്യമുണ്ടെന്നും കരുതപ്പെടുന്നുണ്ട്. ചരിത്രത്തെ അത്രയും പവിത്രമായ കൈകൊണ്ടേ തൊടാവൂ എന്നും വര്‍ത്തമാനത്തെയും ഭാവിയെയും സ്വാധീനിക്കുന്നവിധം മൂര്‍ച്ചയേറിയതാണ് അതെന്നും ധരിച്ചുവശായിരിക്കുന്നു നാം. അച്ചടിച്ചുകഴിഞ്ഞാല്‍ ആധികാരികമാവുമെന്ന്

Read more..
പ്രബന്ധസമാഹാരം