ഫൗസിയ ഷംസ്
സബ് എഡിറ്റര്‍, ആരാമം

മുസ്‌ലിം വനിതാ മാസികകള്‍

കേരള ജനസംഖ്യയുടെ 25 ശതമാനമാണ് മുസ്‌ലിംകള്‍. 90 ലക്ഷത്തോളം വരുന്ന മുസ്‌ലിംകള്‍ക്കിടയില്‍ മത, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്‌കാരികമായ നിലപാടുകളില്‍ ഭിന്നാഭിപ്രായം പുലര്‍ത്തുന്ന സംഘടനകള്‍ ഒരുപാടുണ്ട്. ഇവര്‍ക്കെല്ലാം പത്ര പ്രസിദ്ധീകരണാലയങ്ങളും പത്രങ്ങളും പ്രസ്സും ഇന്ന് സ്വന്തമായുണ്ട്. സമുദായത്തിന് ദിശാബോധം നല്‍കുന്ന പണ്ഡിതര്‍, യുവ സമൂഹം, സ്ത്രീകള്‍, സമൂഹത്തിലെ വളര്‍ന്നു വരുന്ന കുട്ടികള്‍ എന്നിവരെ

Read more..
പ്രബന്ധസമാഹാരം