ഹുദൈഫ റഹ്മാന്‍
റിസര്‍ച്ച് സ്‌കോളര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

പണി തീരാത്ത ഭാവനാ ദേശങ്ങള്‍

കലാ സാഹിത്യങ്ങള്‍ക്ക് ചരിത്രമെഴുതാനുള്ള അടിത്തറ ഏതാണ്. ജര്‍മ്മന്‍ സാഹിത്യ ഗവേഷകനായ ഹാന്‍സ് ഹാര്‍ഡര്‍ അല്‍പം ചരിത്രം പറയുന്നുണ്ട്: ''ഭാഷ, സാഹിത്യം, രാഷ്ട്രം എന്നീ ത്രിമൂര്‍ത്തികളാണ് സാഹിത്യ ചരിത്രത്തിന്റെ അടിത്തട്ടിലുള്ളത്....''1 എന്നാല്‍ തോമസ് ട്രോട്മാന്‍ ആധുനിക ദേശീയതക്ക് മുമ്പ് തന്നെ ദേശത്തിന്റെ ചരിത്രമായി സാഹിത്യത്തെ കാണാനുള്ള ശ്രമമുണ്ടായിരുന്നതായി സൂചിപ്പിക്കുന്നുണ്ട്.2 സൗത്തിന്ത്യയുടെ

Read more..
പ്രബന്ധസമാഹാരം