ഡോ. എ.എ. ഹലീം
എക്‌സി. എഡിറ്റര്‍ ഇസ്‌ലാമിക വിജ്ഞാനകോശം

കേരളത്തില്‍ ഇസ്‌ലാമിന്റെ വികാസം (പോര്‍ചുഗീസ് അധിനിവേശം വരെ)

കേരളക്കരക്ക് അറേബ്യയുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍പോലും കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകള്‍ ലഭ്യമാണ്. അറബികളുടെ കപ്പല്‍യാത്രക്ക് ക്രി.മു. 5,000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍നിന്നു തെളിഞ്ഞിട്ടുണ്ട്.

Read more..
പ്രബന്ധസമാഹാരം