ഡോ. പി.എ. അബൂബക്കര്‍
പ്രിന്‍സിപ്പല്‍, ഗവ: അയുര്‍വേദ കോളെജ്, കോട്ടക്കല്‍

ശാസ്ത്ര സാഹിത്യം മാപ്പിള മലയാളത്തില്‍

ശാസ്ത്രത്തെക്കുറിച്ച് കേരളത്തിലെ മുസ്‌ലിം മത സംഘടനകളും പ്രസിദ്ധീകരണങ്ങളും ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇത്തരം ചര്‍ച്ചകളാവട്ടെ പലപ്പോഴും ശാസ്ത്ര രംഗത്ത് പുതിയ ഏതു കണ്ടുപിടുത്തം നടക്കുമ്പോഴും അത് ഖുര്‍ആനില്‍ പണ്ടേ പറഞ്ഞിട്ടുണ്ടെന്ന അവകാശ വാദം നടത്തുന്ന വിധത്തില്‍ തരം താഴാറുമുണ്ട്. ഇത് മുസ്‌ലിം സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും കാര്യം മാത്രമല്ല. വേദിക് മാത്തമാറ്റിക്‌സും വേദിക്

Read more..
പ്രബന്ധസമാഹാരം
Error
Whoops, looks like something went wrong.