അശ്‌റഫ് കീഴുപറമ്പ്
എക്‌സി. എഡിറ്റര്‍, പ്രബോധനം

ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യം മലയാളത്തില്‍

കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തെക്കുറിച്ച് പഠിക്കുമ്പോള്‍ ഒട്ടുവളരെ പ്രശ്‌നങ്ങള്‍ ഏതൊരു ഗവേഷകനും അഭിമുഖീകരിക്കേണ്ടിവരും. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്ലിം പൈതൃക ഭാഷയായി മനസ്സിലാക്കപ്പെടുന്ന ഉര്‍ദുവുമായി താരതമ്യം ചെയ്യുന്നത് കേരളീയ ഇസ്ലാമിക വൈജ്ഞാനിക പൈതൃകത്തിന്റെ പോരായ്മകളും പരിമിതികളും അടുത്തറിയാന്‍ ഉപകരിക്കും. ഉര്‍ദുവിന് വലിയൊരു ചരിത്ര പാരമ്പര്യമുണ്ട്. ഇന്ത്യാ

Read more..
പ്രബന്ധസമാഹാരം