ഡോ. പി. മുജീബ് നെല്ലിക്കുത്ത്
പ്രൊഫ. സുന്നിയ്യ അറബിക് കോളെജ്‌

നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍

രണ്ടായിരത്തിലധികം മഹദ് വ്യക്തികളുടെ ജനന-മരണ തീയതികളടക്കം സമ്പൂര്‍ണ ജീവ ചരിത്രം ഹൃദിസ്ഥമായിരുന്ന ഒരു ചരിത്ര പണ്ഡിതന്‍ കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ആ അനിതര സാധാരണത്വമാണ് നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ല്യാര്‍. മാപ്പിള ചരിത്രത്തിലെ വെള്ളിനക്ഷത്രമായിരുന്ന ശഹീദ് ആലി മുസ്‌ല്യാരുടെ പൗത്രനാണ് നെല്ലിക്കുത്ത് എരികുന്നന്‍ പാലത്ത്മൂലയില്‍ മുഹമ്മദലി മുസ്‌ലിയാര്‍. അപാരമായ ഓര്‍മശക്തിയായിരുന്നു മുഹമ്മദലി

Read more..
പ്രബന്ധസമാഹാരം